അഡൂര്‍: (www.evisionnews.in)അഡൂര്‍ പള്ളഞ്ചിയിൽ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരൻ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പള്ളഞ്ചിയിലെ കുഞ്ഞമ്പു നായരുടെ മകൻ സുരേഷി (40) നെയാണ് വീടിന് സമീപത്തെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: ശ്രീജ. മക്കൾ: ദേവിക (5), അനുശ്രീ (2).
keywords-adoor-pallanchi-medical store employee-suresh-suicide
Post a Comment
0 Comments