ബദിയടുക്ക (www.evisionnews.in): ബൈക്കും ഓമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബദിയടുക്ക ഒളമനയിലെ ഹാരിസി (36)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് രാത്രി നെക്രാജെ ബീട്ടിയടുക്കയിലാണ് അപകടം. അപകടത്തിനിടയാക്കിയ വാന്‍ ഓടിച്ചയാള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
ബദിയടുക്കയില്‍ ബൈക്കും ഓമ്നിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
13:03:00
0
ബദിയടുക്ക (www.evisionnews.in): ബൈക്കും ഓമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബദിയടുക്ക ഒളമനയിലെ ഹാരിസി (36)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് രാത്രി നെക്രാജെ ബീട്ടിയടുക്കയിലാണ് അപകടം. അപകടത്തിനിടയാക്കിയ വാന്‍ ഓടിച്ചയാള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
Post a Comment
0 Comments