Type Here to Get Search Results !

Bottom Ad

ഏക സിവിൽ കോഡ് മതേതരത്വത്തിന് ഭീഷണി: യു.എം ഉസ്താദ്

കാസർകോട്:(www.evisionnews.in) ഏക സിവിൽ കോഡിനുള്ള നീക്കം ജനാധിപത്യത്തിനും മതേതരത്വത്തിന് ഭീഷണിയാണന്നും ഇത്തരം നീക്കത്തിൽ നിന്ന് ഭരണകൂടം പിന്മാറണമെന്നും സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ അഭിപ്രായപ്പെട്ടു, സമസ്ത ജില്ലാ കമീറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം,മുത്വലാഖിന്റെ പേരിൽ ഇസ് ലാമിക ശരീഅത്തിനതിരേ ചില കേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്, സത്രീകൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മതമാണ് പരിശുദ്ധ ഇസ്ലാം, കൃത്യമായി ഇസ്ലാമിനെ മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലുള്ളത്, നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കത്തവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലുള്ളത്, നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി ഇത്തരം വിമർഷനങ്ങളിൽ നിന്ന് അവർ പിന്തിരിയണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ്, ഇ.കെ മഹ്മൂദ് മുസ്ലിയാർ അദ്ധ്യക്ഷനായി, സമസ്ത ജില്ലാ ട്രഷറർ കെ ടി അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു, അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി,എം.എ ഖാസിം മുസ്ലിയാർ,എം എസ് തങ്ങൾ മദനി ഓലമുണ്ട, ചെർക്കളം അബ്ദുല്ല, പി.ബി അബ്ദുറസാഖ് എം.എൽ എ, എൻ എ നെല്ലിക്കുന്ന് എം.എൽ, എ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് നജ്മുദ്ധീൻ തങ്ങൾ, ബഷീർ വെള്ളിക്കോത്ത്,എം സി ഖമറുദ്ധീൻ, ചെങ്കള അബ്ദുല്ല ഫൈസി,  അബ്ദുസലാം ദാരിമി ആലംപാടി, മാഹിൻ മുസ്ലിയാർ തൊട്ടി, മജീദ് ബാഖവി കൊടുവള്ളി, മെട്രോ മുഹമ്മദ് ഹാജി, ഖത്തർ ഇബ്രാഹിം ഹാജി കളനാട്, ടി.ക്കെ പൂക്കോയ തങ്ങൾ ചന്തേര, അഹ്മദ് മുസ്ലിയാർ ചെർക്കള,അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, അബൂബക്കർ സാലൂദ് നിസാമി, എ അബ്ദുറഹ്മാൻ,അഹ്മദ് തേർളായി,ഇബ്രാഹിം ഫൈസി ജെഡിയാർ, താജുദ്ധീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഹമീദ് മദനി, ഇബ്രാഹിം മുസ്ലിയാർ കാഞ്ഞങ്ങാട്,അഷറഫ് മിസ്ബാഹി,പി.എസ് ഇബ്രാഹിം ഫൈസി

എസ് പി സലാഹുദ്ധീൻ, അബ്ദുല്ല കുഞ്ഞി ചെർകള, യൂത്ത് ലീഗ് ജിലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി ഡി കബീർ,ഇസ്ഹാഖ് ഹാജി ചിത്താരി, സയ്യിദ് ഹാദി തങ്ങൾ, മുബാറക്ക് ഹസൈനാർ ഹാജി, , ഹാഷിംബംബ്രാണി, സുഹൈർ അസ്ഹരി പള്ളങ്കോട്, സഹദ് ഹാജി ഉളിയത്തടുക്ക, ലത്തീഫ് ചെർക്കള, അബൂബക്കർ സിദ്ധീഖ് അസ്ഹരി, മുഹമ്മദ് ഫൈസി കജ,എംഎ ഖലീൽ, ബദ്റുദ്ധീൻ ചെകള, ഇബ്രാഹിം മുസ്ലിയാർ കാഞ്ഞങ്ങാട്, അബ്ദുറഹ്മാൻ മാസ്റ്റർ കന്നും കൈ, സിദ്ധീഖ് നദ് വിചേരൂർ, അബൂബക്കർ നിസാമി കാഞ്ഞങ്ങാട്, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി, മൊയ്തീൻ കുഞ്ഞി ചെർക്കള,  ഇർഷാദ് ഹുദവി ബെദിര, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.




keywords-kasaragod-shariath ralley-inaugration-um usthad

Post a Comment

0 Comments

Top Post Ad

Below Post Ad