Type Here to Get Search Results !

Bottom Ad

മണ്‍പാത്ര നിര്‍മാണ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): മണ്‍പാത്ര നിര്‍മാണ തൊഴിലാളിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മടിക്കൈ ഏരിക്കുളം കണ്ടത്തില്‍ കൃഷ്ണന്‍ (65) ആണ് മരിച്ചത്. വെളളിയാഴ്ച്ച ഉച്ചക്ക് ശേഷം കൃഷ്ണനെ കാണാതായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് രാത്രി എട്ടുമണിയോടെ വീട്ടിന് സമീപത്തെ കശുമാവില്‍ തൂങ്ങിയനിലയില്‍ കണ്ടത്. 

ഭാര്യ: കാര്‍ത്യായനി. മക്കള്‍: അനീഷ്, പ്രകാശന്‍, ഷൈജു. സഹോദരങ്ങള്‍: ദാമോദരന്‍, ലക്ഷ്മി, വത്സല.

keywords:kasaragod-kanhangad-mud-pot-worker-suicide

Post a Comment

0 Comments

Top Post Ad

Below Post Ad