Type Here to Get Search Results !

Bottom Ad

പാമ്പുകടിയേറ്റ് മരണപ്പെട്ടു


ചായ്യോം (www.evisionnews.in): പാമ്പുകടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധന്‍ മരണപ്പെട്ടു.

ചായ്യോം ചക്ലിയ കോളനിയിലെ രാമകൃഷ്ണനാണ് (78) ഞായറാഴ്ച്ച രാത്രി മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് പാമ്പുകടിയേറ്റത്.

ഭാര്യ: ജാനു. മക്കള്‍: രമണി, വേണു, യമുന.

keywords:kasaragod-kanhangad-snake-bite-death




Post a Comment

0 Comments

Top Post Ad

Below Post Ad