Type Here to Get Search Results !

Bottom Ad

പെട്രോള്‍ വില കൂട്ടി: ഡീസലിന് കുറച്ചു


മുംബൈ:(www.evisionnews.in)  ഇന്ധനവിലയില്‍ പെട്രോളിയം കമ്പനികള്‍ നേരിയ മാറ്റം വരുത്തി. പെട്രോളിന് ലിറ്ററിന് 13 പൈസ കൂട്ടി. അതേ സമയം ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തു. പുതുക്കിയ വിലകള്‍ ബുധനാഴ്ച അര്‍ധരാത്രി നിലവില്‍വരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad