Type Here to Get Search Results !

Bottom Ad

തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി: യഹ്‌യ തളങ്കര പ്രസിഡന്റ്, ഫൈസല്‍ പടിഞ്ഞാര്‍ സെക്രട്ടറി


കാസർകോട്:(www.evisionnews.in) തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാജി യഹ്‌യ തളങ്കരയെ പ്രസിഡന്റായും ഫൈസല്‍ പടിഞ്ഞാറിനെ ജനറല്‍ സെക്രട്ടറിയായും ഹാജി മുഹമ്മദ് അസ്ലം പടിഞ്ഞാറിനെ ട്രഷററായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍: കെ.എം അബ്ദുല്ല ഹാജി, പി.എച്ച് അബ്ദുല്ല, ഹസൈനാര്‍ തോട്ടുംഭാഗം, നൗഫല്‍ തളങ്കര. ജോയിന്റ് സെക്രട്ടറിമാര്‍: ഹാരിസ് കണ്ണാടി, അശ്ഫാക്കലി, മുഹമ്മദലി കുഞ്ചാര്‍, അന്‍സാരി പി.യു. ജോയിന്റ് ട്രഷറര്‍: നാസിര്‍ ഹാജി പടിഞ്ഞാര്‍.





keywords-thalankara-hydros jumamasjid vommitti-yahiya-faisal padinjar

Post a Comment

0 Comments

Top Post Ad

Below Post Ad