Type Here to Get Search Results !

Bottom Ad

മുണ്ട്യത്തടുക്കയിലെ യുവാവിനെ കാണാതായി


ബദിയടുക്ക (www.evisionnews.in): യുവാവിനെ കാണാതായതായി പരാതി. മുണ്ട്യത്തടുക്കക്ക് സമീപം ഒളമുഗറുവിലെ ഗോവിന്ദനായകിന്റെ മകന്‍ മഹേഷി(26)നെയാണ് കാണാതായത്. കാസര്‍കോട്ടേയും മംഗലാപുരത്തേയും ജ്വല്ലറികളില്‍ ജോലി ചെയ്തിരുന്നു. നവംബർ 9ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബദിയടുക്ക പോലീസില്‍ പരാതി നല്‍കി.







keywords:kasaragod-badiadka-missing-youth

Post a Comment

0 Comments

Top Post Ad

Below Post Ad