ചട്ടഞ്ചാല്‍ (www.evisionnews.in): ഏകസിവില്‍ കോഡിനെതിരെ എസ്.കെ.എസ്.എസ്.എഫ് എം.ഐ.സി ക്യമ്പസ് യൂണിറ്റ് വിദ്യാര്‍ത്ഥി ജാലിക തീര്‍ത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭരമണഘടനയ്ക്കും മൗലികവകാശത്തിനുമെതിരെയുള്ള ഫാഷിസ്റ്റ് ശക്തികളുടെ തോന്നിവാസങ്ങള്‍ അവസാനിപ്പിക്കണമെന്നും ശരീഅത്തിനെതിരെ തിരിയുന്നവര്‍ക്ക് മുസ്‌ലിം സമൂഹം ശക്തമായ മറുപടി നല്‍കണമെന്നും ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരു പൗരനും അവന്റെ മതം അനുശാസിക്കുന്ന കര്‍മങ്ങള്‍ ചെയ്യാനും നിയമം അനുസരിക്കാനും സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാമ്പസ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥിവലയത്തില്‍ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി, എം.ഐ.സി ദഅവാ കോളജ്, എം.ഐ.സി ഹൈയര്‍ സെക്കണ്ടറി, എം.ഐ.സി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എം.ഐ.സി സീനിയര്‍ കമ്മറ്റി അംഗം ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, എം.ഐ.സി ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പാള്‍ അഷറഫ് മാഷ്, ഹൈര്‍ സെക്കണ്ടറി ലക്ചറര്‍ മുസ്തഫ ഹുദവി, ദഅവാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അസ്മത്തുല്ല ഹുദവി, ദാറുല്‍ ഇര്‍ഷാദ് വൈസ്.പ്രിന്‍സിപ്പാള്‍ സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ത്വലബ ജില്ലാ കോഡിനേറ്റര്‍ സിദ്ദീഖ് ഹുദവി മണിയൂര്‍, ത്വലബ ജില്ലാ സെക്രട്ടറി സലീം ദേളി, കാമ്പസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി മാലിക് ഹബീബ്, റിയാസ് പൊവ്വല്‍, അനീസ് ദേളി, ദാവൂദ് മണിയൂര്‍, റബീഅത്ത് ആദൂര്‍ സംസാരിച്ചു.
ഏകസിവില്‍ കോഡിനെതിരെ എം.ഐ.സിയില്‍ വിദ്യാര്‍ത്ഥി ജാലിക തീര്‍ത്തു
10:15:00
0

Post a Comment
0 Comments