Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ട് മൂലക്കണ്ടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നര മണിയോടെ ദേശീയപാതയിലാണ് അപകടം. കണ്ണൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad