Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗരത്തില്‍ നാളെ മുതല്‍ ഡിസംബര്‍ 10 വരെ ഗതാഗത ക്രമീകരണം


കാഞ്ഞങ്ങാട്  (www.evisionnews.in);നഗരത്തില്‍ പുതിയകോട്ട മുതല്‍ സ്മൃതി മണ്ഢപം - ടി.ബി.റോഡ് ജംഗ്ഷന്‍ വരെ കെ.എസ്.ടി.പി. റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം 27 മുതല്‍
ഡിസംബര്‍ 10 വരെ  പൂര്‍ണമായും തടസ്സപെടുമെന്നു പോലീസ് അറിയിച്ചു .  ഈ ദിവസങ്ങളില്‍ വാഹന ഗതാഗതം ടി ബി റോഡ് - ഫയര്‍ സ്റ്റേഷന്‍ - പോലീസ് സ്റ്റേഷന്‍- പുതിയകോട്ട വഴി വഴി തിരിച്ചുവിടും.


keyword: kanhangad-road trafic-kstp-police

Post a Comment

0 Comments

Top Post Ad

Below Post Ad