Type Here to Get Search Results !

Bottom Ad

കൊപ്പല്‍ അബ്ദുല്ല അത്യാസന്ന നിലയില്‍

കാസര്‍കോട് (www.evisionnews.in): ജില്ലാ ആസ്ഥാനത്തെ പ്രമുഖ നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന കൊപ്പല്‍ അബ്ദുല്ല അത്യാസന്ന നിലയില്‍. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇപ്പോഴുള്ളത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ റിഷാദ് ഗള്‍ഫില്‍ നിന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തുമെന്ന് ബന്ധുവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പിബി അഹമ്മദ് ഇ വിഷനെ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad