Type Here to Get Search Results !

Bottom Ad

കനിവ് ചാരിറ്റി ഗ്രൂപ്പ് വാർഷികത്തിൽ ഹാഫിള് കബീർ ബാഖവി സംബന്ധിക്കും.


ചർളടുക : കനിവ് സഹകരണ ചാരിറ്റിയുടെ വാർഷിക പരിപാടിയിൽ ഹാഫിള് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ചർളടുക മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗരിയിലാണ് പരിപാടി. യേഗത്തിൽ റസാഖ് പെർള, അലി നെല്ലിക്കട്ട, മൊയ്‌ദീൻ സി എ കെ, രിഫായി ചർളടുക ശംസുദ്ധീൻ ദാരിമി, ഹനീഫ് ഗോവ, സത്താർ, സമീർ, തുടഗിയവർ സംബന്ധിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad