Type Here to Get Search Results !

Bottom Ad

ഒളമുഗറിലെ യുവാവിനെ കാണാതായതായി പരാതി


ബദിയടുക്ക(www.evisionnews.in) യുവാവിനെ കാണാതായതായി പരാതിയെ തുടര്‍ന്ന് ബദിയടുക്ക പോലീസ് കേസെടുത്തു. ഷേണി വില്ലേജിലെ ഒളമുഗറിലെ ഗോവിന്ദ നായിക്കിന്റെ മകന്‍ മഹേഷ (30) യെ ആണ് ഈ മാസം 9 മുതല്‍ കാണാതായത്. 176 സെ.മീ. ഉയരവും 60 കിലോ ഭാരവുമുള്ള മഹേഷ കാണാതാവുന്ന സമയം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമായിരുന്നു വേഷം. കണ്ടു കിട്ടുന്നവര്‍ ബദിയടുക്ക പോലീസ് സ്റ്റേഷനിലെ 04998 284033 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad