കാസർകോട് (www.evisionnews.in):കറൻസി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുക,വിരലിൽ മഷി പുരട്ടാനുള്ള തീരുമാനം പിൻവലിക്കുക ,കേന്ദ്ര സർക്കാറിന്റെ ജന പീഡനം അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ എൻ എൽ ജില്ലാ കമ്മിറ്റിയുടെ നേത്വത്വത്തിൽ കാസർകോട് എസ് ,ബി ,ഐ ,ബാങ്കിന് മുന്നിൽ നവംബർ 19 ന് ശനിയാഴ്ചരാവിലെ 10.30 ന് ധർണ സംഘടിപ്പിക്കും. ധർണാ സമരത്തിൽ ഐ.എൻ.എൽ ജില്ലാ നേതാക്കളും, പ്രവർത്തകരും പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
keywords:kasaragod-currency-inl-protest
Post a Comment
0 Comments