Type Here to Get Search Results !

Bottom Ad

ഹർത്താൽ; ബന്തടുക്ക മാണിമൂലയിൽ പോലീസും സി പി എമ്മും സംഘർഷം

ബന്തടുക്ക (www.evisionnews.in): ഹർത്താലിനിടെ ബന്തടുക്ക മാണിമൂലയിൽ പോലീസും സി പി എമ്മും തമ്മിൽ സംഘർഷം. ഹർത്താലനുകൂലികൾ വാഹനങ്ങൾ തടയുന്നത് പോലീസ് വിലക്കിയതോടെയാണ് തർക്കവും വാക്കേറ്റവും ഉടലെടുത്തത്. പോലീസ് ലോക്കൽ സെക്രട്ടറി അരവിന്ദനെ മർദിച്ചതായി സി പി എം ആരോപിച്ചു. എന്നാൽ ആരെയും മര്ദിച്ചിട്ടില്ലെന്നും റോഡ് തടയുന്നത് വിലക്കുക മാത്രമാണ് ചെയ്തതെന്നും ബേഡകം എസ് ഐ ടി.കെ മുകുന്ദൻ പറഞ്ഞു. ഇത് സംബന്ധിച്ച് സി പി എം സമൂഹ മാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് എസ് ഐ പറഞ്ഞു. സി പി എം കൊടിമരം പിഴുതെടുത്തു എന്ന ആരോപണവും ശരിയല്ലെന്നും എസ് ഐ അറിയിച്ചു.


keywords:kasaragod-bandadka-hartal-cpm-police-clash

Post a Comment

0 Comments

Top Post Ad

Below Post Ad