ഇരിയയിലെ കണ്ണന്റെ മകന്‍ കുഞ്ഞമ്പു(44)വാണ് കഴിഞ്ഞ ദിവസം കോട്ടച്ചേരി നവരംഗ് ബാറില്‍ വെച്ച് ഗുണ്ടാ അക്രമത്തിന് ഇരയായത്. ഇതുസംബന്ധിച്ച പരാതിയില്‍ വെള്ളിക്കോത്തെ ജിത്തു, മണി എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
keywords:kasaragod-kanhangad-moral-gundaism-case
Post a Comment
0 Comments