Type Here to Get Search Results !

Bottom Ad

മുനിസിപ്പല്‍ കേരളോത്സവം: പള്ളം പുഴക്കര ഗ്രൗണ്ടില്‍ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മത്സരം ഇന്ന്‌


കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ കേരളോത്സവത്തിന്റെ ഭാഗമായി 35-ാം വാര്‍ഡിലെ പള്ളത്തെ പുഴക്കര ഗ്രൗണ്ടില്‍ ശനിയാഴ്ച രാത്രി ഫഌ്‌ലൈറ്റ് ഫുട്‌ബോള്‍ മത്സരം നടക്കും. ഈ രാക്കളിയില്‍ പതിനാറ് ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫുട്‌ബോള്‍ സംഘാടക സമതി ചെയര്‍മാനും നഗരസഭാ കൗണ്‍സിലറുമായ ഹാരിസ് ബന്നു അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad