Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മൽസരത്തിൽ വിഗാൻസ് കടവത്ത് ജേതാക്കൾ


മൊഗ്രാൽ പുത്തൂർ:(www.evisionnews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സത്തിൽ ഫുട്ബോൾ മൽസരത്തിൽ വിഗാൻസ് കടവത്ത് ജേതാക്കളായി.മൊഗ്രാൽ പുത്തൂർ ബാച്ചിലേഴ്സ് ഗ്രൗണ്ടിലാണ് ഫുട്ബാൾ
മത്സരങ്ങൾ നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ ഉദ്ഘാടനം ചെയ്തു.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫുട്ബോൾ ടീമിനെ  വിഗാൻസ് ക്ലബ് കമ്മിറ്റിയും   വിഗാൻസ് ഗൾഫ് കമ്മിറ്റിയും അഭിനന്ദിച്ചു.






keywords-mogral puthur-keralolsavam-footbal match-vigans kadavath

Post a Comment

0 Comments

Top Post Ad

Below Post Ad