Type Here to Get Search Results !

Bottom Ad

നോട്ട് നിരോധിച്ചത് മോദി: തൂക്കക്കട്ടി കൊണ്ട് അടികൊണ്ടത് വ്യാപാരിക്ക്

നീലേശ്വരം (www.evisionnews.in): പുതിയ രണ്ടായിരം രൂപ നോട്ട് കൊടുത്തു പകരം ചില്ലറ നല്‍കാത്തതിനു വ്യാപാരിയെ തൂക്കക്കട്ടി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. കുണ്ടംതട്ടിലെ ജോയിക്കാണ് (44) മര്‍ദനമേറ്റത്. ജോയി നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. കപ്പാത്തിയിലെ രാജുവാണ് ചില്ലറ നല്‍കാത്തതിന്റെ പേരില്‍ തലയ്ക്കടിച്ചതെന്ന് ജോയി പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad