Type Here to Get Search Results !

Bottom Ad

സ്വത്ത് തര്‍ക്കം: നാലംഗ സംഘം വീടുകയറി അക്രമിച്ചു

Top Post Ad

കാസര്‍കോട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചുകയറി നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. നെക്രാജെ ആറാട്ടുകടവിലെ ജയന്തി (27), ശോഭ (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. ജയന്തിയുടെ നിലവിളികേട്ട് എത്തിയപ്പോഴാണ് ശോഭയെ മര്‍ദ്ദിച്ചത്.




Below Post Ad

Post a Comment

0 Comments