Type Here to Get Search Results !

Bottom Ad

ചിറ്റാരിക്കാലിലെ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടില്‍ ക്ലിനിക്ക് നടത്തുന്ന വ്യാജ ഡോക്ടറെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. കമ്പല്ലൂരിലെ ബേബി എന്ന കെ.എം. എബ്രഹാ (57)മാണ് അറസ്റ്റിലായത്. 25 വര്‍ഷമായി വീട്ടില്‍ ക്ലിനിക്ക് നടത്തിവരികായായിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് ക്ലിനിക്കിലെത്തിയ കുട്ടി മരുന്ന് കഴിച്ചയുടന്‍ തലകറങ്ങി വീണിരുന്നു. ഇതേകുറിച്ച് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബേബി വെറും പത്താംക്ലാസുകാരനാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ ബേബിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.




Post a Comment

0 Comments

Top Post Ad

Below Post Ad