അഡൂര്‍: (www.evisionnews.in) അഡൂര്‍ പതിക്കാലടുക്കം ക്ഷേത്ര പരിധിയില്‍പ്പെട്ട ബളവന്തടുക്ക ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം 2017 ല്‍ നടത്താന്‍ തീരുമാനിച്ചു. മഹോത്സവത്തിനു മുന്നോടിയായുളള പ്രശ്ന ചിന്തയും ആഘോഷ കമ്മറ്റി രൂപീകരണവും 2016 ആഗസ്ത് 10 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ദേവസ്ഥാനത്തു നടക്കുമെന്ന് ശ്രീ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ ദേവസ്ഥാന കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
keywords : kasragod-adoor-vayantkulavan-theyyaket-maholsavam
Post a Comment
0 Comments