ചട്ടഞ്ചാല്‍:(www.evisionnews.in) നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ സി പി എമ്മിന്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിം യൂത്ത് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍.മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി റഊഫ് ബായിക്കര, ഹസൈനാര്‍ ചട്ടഞ്ചാല്‍ ,കാദര്‍ കണ്ണമ്പള്ളി, സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, സാദിഖ് അലാമ്പാടി,സലാം ബാഡൂര്‍ ,മൊയ്തു തൈര ജാഫര്‍ കൊവ്വല്‍ തമീം ഫൈസല്‍ ബണ്ടിച്ചാല്‍, ഖാദര്‍ ടി ഡി എന്നിവര്‍ നേതൃത്ത്വം നല്‍കി.
ചട്ടഞ്ചാലില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
12:50:00
0
ചട്ടഞ്ചാല്‍:(www.evisionnews.in) നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ സി പി എമ്മിന്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിം യൂത്ത് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍.മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി റഊഫ് ബായിക്കര, ഹസൈനാര്‍ ചട്ടഞ്ചാല്‍ ,കാദര്‍ കണ്ണമ്പള്ളി, സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, സാദിഖ് അലാമ്പാടി,സലാം ബാഡൂര്‍ ,മൊയ്തു തൈര ജാഫര്‍ കൊവ്വല്‍ തമീം ഫൈസല്‍ ബണ്ടിച്ചാല്‍, ഖാദര്‍ ടി ഡി എന്നിവര്‍ നേതൃത്ത്വം നല്‍കി.
Post a Comment
0 Comments