കാസര്‍കോട്.(www.evisionnews.in)വര്‍ഗ്ഗ-വര്‍ഗ്ഗീയ രാഷ്ട്രീയ ഭീഷണിക്കെതിരെ മുസ്ലിം ലീഗ് ക്യാമ്പയിന്‍ ആഗസ്ത് 15 ന് .ജില്ലയിലെ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ കണ്‍വെന്‍ഷനില്‍ ഭീകരതെക്കെതിരെ നടത്തുന്ന മുസ്ലിം ലീഗ് ക്യാമ്പയിന്‍ ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്‌സംബന്ധിക്കും.പഞ്ചായത്ത്,മുനിസിപ്പല്‍,നിയോജക മണ്ഡലം തലത്തില്‍ പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ എല്ലാ തലത്തിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതാണ്.ജില്ലയില്‍ 51 കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
keywords : kasaragod-mulim-league-campaign-august-15-et-muhammed-basheer
Post a Comment
0 Comments