കാസര്‍കോട് (www.evisionnews.in) : ചേരങ്കൈ റെയില്‍വേ ട്രാക്കിന് സമീപം ട്രെയിനില്‍ നിന്നു വീണ് ഗുരുതര നിലയില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി രവി (52) മംഗലാപുരം ആശുപത്രിയില്‍ മരിച്ചു. ട്രെയിനില്‍ നിന്നു വീണ് പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കു മാറ്റിയതായിരുന്നു. ചൊവ്വാഴ്ച രാവിലെ 5.20വോടെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
Keywords: Train-death-kasaragod
Post a Comment
0 Comments