കാസര്‍കോട്:(www.evisionnews.in) മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തളങ്കര കെ.കെ.പുറത്തെ അക്കു എന്ന അക്ബര്‍ ആണ് ചൊവ്വാഴ്ചരാത്രി അറസ്റ്റിലായത്. രാത്രി മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു മുന്നില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ജില്ലാ പൊലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളാണ് പിടികൂടിയത്. ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരുങ്ങുകയായിരുന്നു കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്നു തിരിച്ചറിഞ്ഞത്.
keywords : kasaragod-bike-steal-town-police
Post a Comment
0 Comments