കുണിയ.(www.evisionnews.in) തോക്കാനംമൊട്ടയിലെ പൗരപ്രധാനി സിംഗപ്പൂര്‍ അബ്ദുള്ള (75) നിര്യാതനായി. ഭാര്യമാര്‍: ആയിഷ, പരേതയായ മാഞ്ഞിബി (ചെമ്പിരിക്ക). മക്കള്‍: മുഹമ്മദ്കുഞ്ഞി (ദുബായ്), ഷാഫി (ലണ്ടന്‍), നാസിര്‍ (കപ്പല്‍ ജീവനക്കാരന്‍), മുനീര്‍ (കുവൈത്ത്), അഷറഫ്, മുഹ്‌സിന്‍ (ഇരുവരും കപ്പല്‍ ജീവനക്കാര്‍), ബീഫാത്തിമ. മരുമക്കള്‍: നസീറ (കളനാട്), ഷബാന (പടന്നക്കാട്), റജീന (നീലേശ്വരം), നാദിയ (കോട്ടിക്കുളം), റജീന (കൂളിയങ്കാല്‍), ഗഫൂര്‍ (പള്ളിപ്പുഴ). സഹോദരങ്ങള്‍: ബീവി, ആയിഷ.
keywords : kuniya-singapore-abdullah-obituary
Post a Comment
0 Comments