ബദിയഡുക്ക. (www.evisionnews.in)ഷാസ് ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠനക്ലാസ് സംഘടിപ്പിച്ചു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ ഫരീദ്, രിഫായി ചര്‍ളടുക്ക, മുഹമ്മദ് അലി പെര്‍ള, സിംല ഖാദര്‍, ജുനൈദ് അംജദി തുടങ്ങിയവര്‍ സംബന്ധിച്ചു.
ബഷീര്‍ ഫൈസി ചെറുകുന്ന് ഹജജ് ക്ലാസ്സിന് നേതൃത്വം നല്‍കി.ഷാസ് ട്രാവല്‍സിന്റെ കീഴിലുള്ള 40 പേരടങ്ങുന്ന സംഘം സെപ്തംബര്‍ 1ന് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെടും.
keywords : sha-az-group-class-hajj-na-nellikkun-mla
Post a Comment
0 Comments