ആദൂര്‍:(www.evisionnews.in) കുണ്ടാറിലെ രമേഷ് തന്ത്രി അന്തരിച്ചു.ആദൂര്‍.ആദൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന്് പ്രിന്‍സിപ്പളായി വിരമിച്ച ആദൂര്‍ കുണ്ടാറിലെ രമേഷ് തന്ത്രി (60) അന്തരിച്ചു.ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണര്‍ന്നതിന് ശേഷം ചയകഴിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നതായിരുന്നു.ബന്തടുക്ക, ദേലംപാടി സ്‌കൂളുകളിലും സേവനമനുഷ്ടിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന്റെ ജ്യേഷ്ഠ സഹോദരനാണ് .ഭാര്യ: മീര. മക്കള്‍: ദീപിക, വിഷ്ണുപ്രസാദ്. മറ്റു സഹോദരങ്ങള്‍: വാസുദേവ തന്ത്രി, ആശാ രാജഗോപാല്‍.
keywords : principal-death-sleep
Post a Comment
0 Comments