കാസര്‍കോട്:(www.evisionnews.in) പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് യുവാവിന് കളഞ്ഞ് കിട്ടിയ പണവും സ്വര്‍ണാഭരണങ്ങളുമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അംഗഡിമുഗര്‍ സ്വദേശി എച്ച്.എ കലീല്‍ റഹ്മാനാണ് കഴിഞ്ഞ ദിവസം ബാഗ് കളഞ്ഞ് കിട്ടിയത്. അകത്ത് പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണവും പണവും കണ്ടു. ഉടന്‍ തന്നെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. ബാഗ് ഉടമ തെളിവ് സഹിതം ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Keywords:Kasaragod-Purse-Mony-Get
Keywords:Kasaragod-Purse-Mony-Get
Post a Comment
0 Comments