Type Here to Get Search Results !

Bottom Ad

അസുഖം മൂലം ചികിത്സയിലായിരുന്ന ഷേണി സ്വദേശിനി മരിച്ചു

പെര്‍ള(www.evisionnews.in): അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഷേണി സ്വദേശിനി മരിച്ചു. ഷേണി സീറാമിയിലെ ലളിത(42)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. അവിവാഹിതയാണ്.  സഹോദരങ്ങള്‍: സുമതി, രത്‌ന, സദാനന്ദ, കമല, ഉമാവതി.

Keywords:Perla-Deseas-Death

Post a Comment

0 Comments

Top Post Ad

Below Post Ad