കുമ്പള (www.evisionnews.in) : അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആരിക്കാടി സ്വദേശിയും ബംബ്രാണ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹുസൈന്‍ (55) ആണ് മരിച്ചത്. ബടുവന്‍ കുഞ്ഞിബീഫാത്തിമ ദമ്പതികളുടെ മകനാണ്. അസ്മയാണ് ഭാര്യ. മുസ്തഫ, മിസ്‌രിയ എന്നിവര്‍ മക്കളാണ്.
Keywords: Obitury-news-kumbala
Post a Comment
0 Comments