കാസര്‍കോട് തുരുത്തിയിലെ പരേതനായ മുക്രി കുഞ്ഞാലിയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യമാര്‍: ക പി ഖദീജ കോലത്തൊട്ടി, പരേതയായ ഉമ്മു കുല്‍സൂം കരേക്കാട്. മക്കള്‍: മുജീബുറഹ്മാന്‍ (ദുബായ്), സുഹ്‌റ ടി എസ്, സൈനബ ടി എസ്, സ്വാബിറ ടി എസ്, ഫൗസിയ ടി എസ്, സല്‍മ ടി എസ്. മരുമക്കള്‍: അബ്ദുല്ല കെ കെ മാക്കോട്, ബീരാന്‍ നായന്‍മാര്‍മൂല, മുഹമ്മദ്കുഞ്ഞി കീഴൂര്‍, അശ്‌റഫ് എരിയാല്‍, ഇബ്‌റാഹിം ചെര്‍ക്കള, ലൈല കരേക്കാട്.
സഹോദരങ്ങള്‍: ടി കെ അഹ്മദ് തുരുത്തി, ഉമ്മുസല്‍മ, പരേതരായ മുഹമ്മദ് മാണിമൂല, അബ്ദുല്ല പറങ്കിയ തുരുത്തി, അബ്ദുല്‍ ഖാദിര്‍ ബെദിര, അബൂബക്കര്‍ മരുതടുക്കം, ഖദീജ, ഉമ്മാലിയുമ്മ.
Keywords:Chemmanad-Obituary
Post a Comment
0 Comments