കണ്ണൂര്‍:(www.evisionnews.in) ബാങ്ക് വിളിയെ കുറിച്ച് പരാമര്‍ശം നടത്തി എഎന്‍ ഷംസീര്‍. ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ഷംസീര്‍ ചോദിച്ചു.ബാങ്ക് വിളി നമസ്‌കാര സമയം അറിയിക്കാനാണ്. ഇക്കാര്യത്തില്‍ മുസ്ലിം മത പണ്ഡിതന്‍മാര്‍ തുറന്ന ചര്‍ച്ചയക്ക് തയ്യാറാവണം.തന്റെ വാക്കുകള്‍ ബാലകൃഷ്ണപ്പിള്ളയുടെ വാക്കുകളുമായി ചേര്‍ത്ത വെക്കരുതെന്നും ഷംസീര്‍ പറഞ്ഞു.
keywords : kannur-bank-n-shamseer-mla
Post a Comment
0 Comments