കാസര്‍കോട് (www.evisionnews.in): മൂന്നു ദിവസങ്ങളിലായി കാസര്‍കോട് നുള്ളിപ്പാടിയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം നിയന്ത്രിക്കാന്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് വോളണ്ടിയര്‍ കോര്‍ കര്‍മനിരതമായി രംഗത്ത്. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ നേതൃത്വത്തിലുളള യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ഷരീഫ് ജാല്‍സൂര്‍, ജലീല്‍ അണങ്കൂര്‍, പി.വി മൊയിതീന്‍ കുഞ്ഞ് തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, എം.ബി ബഷീര്‍, സിദീഖ് ചക്കര, സമീര്‍ പച്ചക്കാട്, ടി.എ ഗഫൂര്‍, ബഷീര്‍ കടവത്ത്, ഹാരിസ് ചാല, റഫീഖ് വിദ്യാനഗര്‍, സിദ്ദീഖ് ബെദിര എന്നിവര്‍ സമ്മേളന പന്തലിനകത്തും പുറത്തും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ജില്ലാ സമ്മേളന വേദിയില്‍ കര്‍മനിരതരായി മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍
13:30:00
0
കാസര്‍കോട് (www.evisionnews.in): മൂന്നു ദിവസങ്ങളിലായി കാസര്‍കോട് നുള്ളിപ്പാടിയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം നിയന്ത്രിക്കാന്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് വോളണ്ടിയര്‍ കോര്‍ കര്‍മനിരതമായി രംഗത്ത്. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ നേതൃത്വത്തിലുളള യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ഷരീഫ് ജാല്‍സൂര്‍, ജലീല്‍ അണങ്കൂര്‍, പി.വി മൊയിതീന്‍ കുഞ്ഞ് തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, എം.ബി ബഷീര്‍, സിദീഖ് ചക്കര, സമീര്‍ പച്ചക്കാട്, ടി.എ ഗഫൂര്‍, ബഷീര്‍ കടവത്ത്, ഹാരിസ് ചാല, റഫീഖ് വിദ്യാനഗര്‍, സിദ്ദീഖ് ബെദിര എന്നിവര്‍ സമ്മേളന പന്തലിനകത്തും പുറത്തും വോളണ്ടിയര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Post a Comment
0 Comments