ബംഗളൂരു (www.evisionnews.in): ആദ്യ ഭാര്യ അറിയാതെ രണ്ടാംകെട്ട് നടത്തി രഹസ്യമായി പുതിയ ഭാര്യക്കൊപ്പം പാര്‍പ്പുറപ്പിച്ച പോലീസുകാരനായ ഭര്‍ത്താവ് വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. രണ്ടാംകെട്ട് ആദ്യ ഭാര്യ പിടികൂടിയതാണ് കാരണം. ബംഗളൂരു നോര്‍ത്ത് ഈസ്റ്റിലെ ബാഗലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഫക്‌റുദ്ദീന്‍ പാഷയാണ് ആത്മഹത്യ ചെയ്തത്.
ഏഴു വര്‍ഷം മുമ്പ് താജ് ബീഗം എന്ന യുവതിയെ വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. അതിനിടയിലാണ് ഷാനു എന്ന യുവതിയെ രഹസ്യ വേളി കഴിച്ച് ബാഗലൂരില്‍ വീടെടുത്ത് താമസം തുടങ്ങിയത്. താജ് ബീഗം രണ്ടാം കെട്ടിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആത്മഹത്യ.
Keywords: Karnataka-news-suicide-policeman-
Post a Comment
0 Comments