തുരുത്തി (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് തുരുത്തി ശാഖാ കമ്മിറ്റി, അബൂദാബി ഇസ്ലാമിക് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍ധനയായ രോഗിക്ക് ചികിത്സാ ധനസഹായം നല്‍കി. അബൂബക്കര്‍ ബാഖവി തുരുത്തി ഉദ്ഘാടനം ചെയ്തു. ധന സഹായം അബൂദാബി ഇസ്ലാമിക് സെന്റര്‍ പ്രതിനിധി ഷെരീഫ് എം.എസ് ശാഖ പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ ഹുദവിക്ക് കൈമാറി.
എ.എന്‍ അബ്ദുല്‍ റഹ്മാന്‍, ബി. അബ്ദുല്ല, ടി.കെ ഹബീബ്, സുഫൈദ് ഹുദവി, ബി.എസ് സാബിത്ത്, റസാഖ് ഗ്രീന്‍, സി.എ നിയാസ്, ഖലീല്‍ അബൂബക്കര്‍, ബി.എസ് നിസാം, സഫ്‌വാന്‍, സുഹൈല്‍, റിയാസ് സംബന്ധിച്ചു.
Keywords: Kasaragod-news-thuruthi-skssf-islamic-center
Post a Comment
0 Comments