കട്ടപ്പന എസ്റ്റേറ്റിലെ കളവെട്ട് യന്ത്രം മോഷ്ടിക്കുന്നതിനായി അര്‍ദ്ധരാത്രിയോടെയാണ് രണ്ടംഗസംഘം സ്റ്റോര്‍ റൂമിന്റെ ഓട് പൊളിച്ച് മുറിക്കുള്ളില്‍ കടന്നത്. രാമ കളവെട്ട് യന്ത്രം എടുത്ത് സഹായിയായ ശിവാനന്ദനെ ഏല്‍പ്പിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രാമ സ്റ്റോര്‍ റൂമില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പിറ്റേന്ന് തൊഴിലാളികള്‍ എത്തിയപ്പോള്‍ മദ്യ ലഹരിയിലായിരുന്ന രാമയെ സ്റ്റോര്‍ റൂമില്‍ കണ്ടെത്തുകയായിരുന്നു.
ഓടിളക്കി മോഷ്ടിക്കാനിറങ്ങിയ കള്ളന്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി: പോലീസെത്തി പിടികൂടി
11:01:00
0
Post a Comment
0 Comments