പോലീസ് പരിശീലനം കാലോചിതമായി മെച്ചപ്പെടുത്തണം. കൊളോണിയല്‍ മര്‍ദ്ദക സംവിധാനമല്ല പോലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷനിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കും. ജനധാപത്യ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പോലീസ് ജനങ്ങളോടു വിനയമുള്ളവരായിരിക്കണം. സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ഗീയത അടക്കം പലതരം ഭീഷണികള്‍ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പോലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി പറഞ്ഞു.
Keywords: Kannur-news-police-case-kap
Post a Comment
0 Comments