ദുബൈ (www.evisionnews.in): പിലിക്കോട് പഞ്ചായത്ത് യു.എ.ഇ-കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയിലെത്തിയ തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് നൗഷാദ് ചന്ദേരക്കും പിലിക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അസ്ലം ചന്തേരക്കുമുള്ള സ്‌നേഹ സ്വീകരണവും ഇശല്‍ വിരുന്നും നാളെ ഉച്ചക്ക് ഒന്നര മുതല്‍ ഫുജൈറ ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ നടക്കും. ചടങ്ങില്‍ കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments