തൃക്കരിപ്പൂരില്‍ മതപഠനത്തിനെന്നും പറഞ്ഞാണ് അബ്ദുല്ല ഒരു വര്‍ഷം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയത്. ആറുമാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം എറണാകുളത്തേക്കാണെന്ന് പറഞ്ഞ് വീണ്ടും പോവുകയായിരുന്നു. തുടര്‍ന്ന് അബ്ദുല്ലയെ കുറിച്ച് ഒരു വിവരവുമില്ലാതായതോടെ ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്നു സൂചന കിട്ടിയതോടെ കേസ് ആദൂര്‍ സി.ഐ ജില്ലാ പോലീസ് മേധാവിക്കു കൈമാറി.
Keywords: Kasaragod-news-is-police-case
Post a Comment
0 Comments