Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് മണല്‍ ലോറികള്‍ പിടികൂടി

മഞ്ചേശ്വരം (www.evisionnews.in): കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന ലോറികള്‍ മഞ്ചേശ്വരം പോലീസ് പിടികൂടി. രണ്ടു ലോറികള്‍ കടമ്പാറില്‍ വെച്ചും മറ്റു രണ്ടു ലോറികള്‍ ഹൊസങ്കടിയില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. ഡ്രൈവര്‍ അടക്കമുള്ള മണല്‍കടത്ത് സംഘം പോലീസിനെ കണ്ടയുടന്‍ രക്ഷപ്പെട്ടു. ഇവര്‍ക്കതിരെ കവര്‍ച്ചക്ക് കേസെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad