പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ കയറിയ സുരേഷ് അപമര്യാദയായി പെരുമാറുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് വനിതാ കണ്ടക്ടര്‍ രാജപുരം പോലീസില്‍ നല്‍കിയ പരാതി. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, മര്‍ദനം, മാനഹാനി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Keywords; Kasaragod-news-ksrtc-bus-case-sunday
Post a Comment
0 Comments