മാവിനക്കട്ട (www.evisionnews.in): അബൂദാബി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി മാവിനക്കട്ടയില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ മൂന്നാമത് സംരംഭമായ വാട്ടര്‍ കൂളര്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അബൂദാബി കെഎംസിസി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആലംപാടി, പി.ഡി അബ്ദുല്‍ റഹ്മാന്‍, ഹസന്‍ നെക്കര, കെ.എന്‍ ബഡുവന്‍ കുഞ്ഞി, ഹമീദലി മാവിനക്കട്ട, അലി സി.എച്ച് ഖലീല്‍ ആലങ്കോല്‍, സത്താര്‍ നാരമ്പാടി, സുല്‍ഫി ഷെനി, മുഹമ്മദ് കുഞ്ഞി കരോടി, എന്‍.കെ ഹസന്‍ ഹാജി, ബദ്‌രിയ ഷരീഫ്, എന്‍.എ ബഷീര്‍, പി.എം സൈദു, എന്‍.എ മുഹമ്മദ്, ജെ.കെ ഇര്‍ഷാദ്, എന്‍.എ ഇസ്മായില്‍ സംബന്ധിച്ചു.
Keywords: Kasaragod-news-kmcc-chengala-water-
Post a Comment
0 Comments