ബംഗളുരുവിലെ നിലമംഗലയിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഏഴ് വയസുള്ള കുട്ടി. ചൊവ്വാഴ്ച ട്യൂഷനെത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് കണ്ട അധ്യാപകന്‍ കോപാകുലനായി. തുടര്‍ന്ന് ബെല്‍റ്റ് കൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി ഈ അധ്യാപകന്റെ അടുത്ത് ട്യൂഷന് പോകുന്നുണ്ട്.
വീട്ടിലെത്തിയ കുട്ടിയുടെ പുറത്ത് മുഴുവന്‍ പാടുകള്‍ കണ്ട അച്ഛന്‍ കാര്യം ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.
Keywords:Karnataka-news-belt-attack
Post a Comment
0 Comments