Type Here to Get Search Results !

Bottom Ad

ഡി.വൈ.എഫ്.ഐ പ്രചാരണ ജാഥക്ക് സ്വീകരണം നല്‍കി



പട്‌ള (www.evisionnews.in): സ്വാതന്ത്ര്യദിനത്തോടുബന്ധിച്ച് ഡിവൈഎഫ് സംഘടിപ്പിച്ച പ്രചാരണ യാത്രക്ക് പട്‌ളയില്‍ സ്വീകരണം നല്‍കി. ഫൈസല്‍ പട്‌ള അധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, അനില്‍ ചെന്നിക്കര, സതീഷ് പുളിക്കൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad