കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബഷീര്‍ മധൂര്‍, സജിത്ത് കാസര്‍കോട്, ഉമേഷ് പൈക്ക, ഷമിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദം: ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി
11:13:00
0
കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബഷീര്‍ മധൂര്‍, സജിത്ത് കാസര്‍കോട്, ഉമേഷ് പൈക്ക, ഷമിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments