എന്നാല്‍ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാത്ത പശ്ചാത്തലത്തിലാണ് സോളിഡാരിറ്റ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ്, ജനറല്‍ സെക്രട്ടി എന്‍.എം റിയാസ് പറഞ്ഞു. കൈക്കൂലി നല്‍കാത്തതിനാല്‍ ദലിത് യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, ബിജെപി തുടങ്ങിയ സംഘടനകള്‍ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ക്ക് വേണ്ടി സോളിഡാരിറ്റി പിച്ചയെടുത്ത് പ്രതിഷേധിക്കും
09:49:00
0
Post a Comment
0 Comments