ലൈസന്‍സില്ലാതെയും നിയമം ലംഘിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന കര്‍ശന നടപടിയുടെ ഭാഗമായി നിരവധി പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മകന്‍ കാറോടിച്ചതിന് പിതാവിനെതിരെ കേസ്
12:01:00
0
Post a Comment
0 Comments